Question: മനു ബിസിനസ്സ് ആവശ്യത്തിനായി 40,000 രൂപ ബാങ്കില്‍ നിന്നു വായ്പ എടുത്തു., ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കില്‍ 6 മാസം കഴിയുമ്പോള്‍ കടം വീട്ടാന്‍ എത്ര രൂപ തിരിച്ചടയ്ക്കണം.
A. 1,600
B. 40,000
C. 41,600
D. 500
Similar Questions
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വര്‍ഷം ചേര്‍ത്തതാണ്. ഇപ്പോള്‍ അച്ഛന്റെ വയസ്സ് 44 ആണെങ്കില്‍ 7 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ വയസ്സ് എത്ര
A. 13
B. 14
C. 20
D. 21
ആദ്യത്തെ 15 ഇരട്ട സംഖ്യകളുടെയും ഒറ്റ സംഖ്യകളുടെയും ശരാശരി തമ്മിലുള്ള വ്യത്യാസം എത്ര